New arrivals

Made with care and unconditionally loved by our customers.

Shop now

ശരീരവേദനയും സന്ധി പ്രശ്നങ്ങളും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

സന്ധി & അസ്ഥി വേദന

വീക്കം കുറച്ച് സന്ധികൾക്ക് ബലം നൽകി വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു

പേശിവേദന & മുറുക്ക്

പേശികളുടെ മുറുക്കം കുറച്ച് ശരീരചലനം എളുപ്പമാക്കുന്നു

വെരിക്കോസ് വെയിൻ വേദന

രക്തയോട്ടം മെച്ചപ്പെടുത്തി കാലിലെ വീക്കംയും വേദനയും കുറയ്ക്കുന്നു

പുറം, കഴുത്ത് & തോൾ വേദന

സമ്മർദ്ദം കുറച്ച് ശരീരത്തിന് ആശ്വാസവും ഊർജ്ജവും നൽകുന്നു

വേദനയും വെരിക്കോസ് വെയിനും പരിഹാരം

സന്ധി & പേശി വേദനയ്ക്ക് ആശ്വാസം
വെരിക്കോസ് വെയിൻ കുറയ്ക്കാൻ സഹായിക്കുന്നു
രക്തയോട്ടം മെച്ചപ്പെടുത്തുന്നു
ആദിവാസി പരമ്പരാഗത ഒറ്റമൂലി
100% പ്രകൃതിദത്തം, പാർശ്വഫലങ്ങൾ ഇല്ല

Our Transformations

എന്തുകൊണ്ട് ബോധി?

വയനാട് വനങ്ങളിൽ നിന്നുള്ള ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ആദിവാസികൾ നിർമ്മിക്കുന്ന പ്രകൃതിദത്ത തൈലം

സന്ധി & അസ്ഥി വേദന കുറയ്ക്കുന്നു

വീക്കം കുറച്ച് വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു

പേശിവേദന & മുറുക്ക് കുറയ്ക്കുന്നു

പേശികളുടെ മുറുക്കവും ശരീരവേദനയും കുറയ്ക്കുന്നു

വെരിക്കോസ് വെയിൻ പ്രശ്നങ്ങൾക്ക് സഹായം

രക്തയോട്ടം മെച്ചപ്പെടുത്തി കാലിലെ ഭാരവും വേദനയും കുറയ്ക്കുന്നു

ആദിവാസി പരമ്പരാഗത നിർമ്മാണം

കാലങ്ങളായി ഉപയോഗിക്കുന്ന വിശ്വസനീയമായ രീതിയിൽ തയ്യാറാക്കിയത്

ദിവസേന ഉപയോഗിക്കാൻ സുരക്ഷിതം

പാർശ്വഫലങ്ങൾ ഇല്ലാത്ത നാചുറൽ ആയുർവേദ തൈലം

വീട്ടിൽ തന്നെ വേദന പരിഹാരം

എളുപ്പത്തിൽ ഉപയോഗിച്ച് വേഗത്തിൽ ആശ്വാസം നേടാം